പനയം: ചിറ്റയം കിഴക്ക് കിണറുവിള വീട്ടിൽ ദിവാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുദേശൻ (റിട്ട. പോസ്റ്റൽ സർവീസ് ഡിപ്പാർട്ട്മെന്റ്), സുജനമ്മ, സുഗതൻ (ഇന്തോഷാ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്സ്), സുനി (കുവൈറ്റ്), സുജ. മരുമക്കൾ: ശുഭലത, പ്രസികുമാർ (കാർബൺ കമ്പനി കരിമുകൾ), സുജന, സിനി, മധു (കെ.എസ്.ഇ.ബി).