എഴുകോൺ: ഇടയ്ക്കിടം കൊടുവത്ര വീട്ടിൽ പരേതനായ ആർ. വിജയന്റെ ഭാര്യ ബി. നന്ദിനി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബിന്ദു വിജയകുമാർ, ബിനു അനിൽ, ബീന അനിൽ. മരുമക്കൾ: ഡി. വിജയകുമാർ, അനിൽകുമാർ, അനിൽ.