ഇരവിപുരം: വാളത്തുംഗൽ ഇരവിപുരം നഗർ 117 കളിയിലിൽ വയലിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വാസന്തി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗിരിജ (എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ), മധുസൂദനൻ (കേരള ബാങ്ക് കണ്ണനല്ലൂർ ആർ.എസ്.പി ഡി.സി മെമ്പർ), വനജ, സുനജ, മനോജ് (പൂന), ഷിബു, ഷൈജ. മരുമക്കൾ: വിജയധരൻ, ലത (മെഡിസിറ്റി), രാജ, ശശാങ്കൻ, സോണി, ഷേർളി, ആശ.