ഓച്ചിറ: പ്രയാർ വടക്ക് വെളുത്തടത്ത് കിഴക്കതിൽ പരേതനായ പീതാംബരന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, മോഹൻകുമാർ, കൃഷ്ണകുമാർ, അശോക് കുമാർ. മരുമക്കൾ: സേതുനാഥ്, സിന്ധു, പ്രീതി, അഞ്ജു. സഞ്ചയനം ഇന്ന് രാവിലെ 8ന്.