കാവനാട്: ഇടപ്പാടം വയൽ രഞ്ജിനി ഭവനത്തിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രഞ്ജിനി, രഞ്ജു. മരുമക്കൾ: ഗിരീഷ്, ദേവരാജൻ.