lathika-p-49

ചാത്തന്നൂർ: പോളച്ചിറ ഒഴുകുപാറ താരാലയത്തിൽ തങ്കന്റെ ഭാര്യ പി. ലതിക (49) നിര്യാതയായി. മക്കൾ: താര, തരുൺ. മരുമകൻ: എസ്. ദീപു. സഞ്ചയനം 23ന് രാവിലെ 8ന്.