ചവറ: പുതുക്കാട് കണിയാന്റെ വടക്കതിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രമണി (66) നിര്യാതയായി. മകൻ: മോഹനൻ. മരുമകൾ: സുമ. സഞ്ചയനം 23ന് രാവിലെ 8ന്.