jayan-47

കല്ലു​വാ​തുക്കൽ: തെ​റ്റി​ക്കു​ഴി ആര​തി മ​ന്ദി​രത്തിൽ ജ​യൻ (47) നി​ര്യാ​ത​നായി. ഭാര്യ: വ​സ​ന്ത​കു​മാരി. മക്കൾ: ആ​രതി, ആര്യ. സ​ഞ്ചയ​നം 22ന് രാ​വിലെ 7ന്.