ചണ്ണപ്പേട്ട: താഴെ മീൻകുളം വടക്കേക്കര പുത്തൻ വീട്ടിൽ യോഹന്നാൻ അലക്സ് (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റാഹേലമ്മ. മക്കൾ: റാണി ജോൺ, റോബിൻ ജോൺ. മരുമകൻ: ബിനു തോമസ്.