കൊല്ലം: തേവലക്കര പാലയ്ക്കൽ ഇടവനാട്ട് വടക്കതിൽ പരേതനായ മാധവൻപിള്ളയുടെയും പത്മാവതിഅമ്മയുടെയും മകൻ ഓമനക്കുട്ടൻപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: വിനായക്, ദേവിക. സഞ്ചയനം 23ന് രാവിലെ 8ന്.