പുനലൂർ: ഇല്ലിക്കുളത്ത് പുത്തൻവീട്ടിൽ കെ. ജനാർദ്ദനൻപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ സുന്ദരിഅമ്മ. മക്കൾ: ജെ. സുബ്രഹ്മണ്യപിള്ള (ഹരി), ജയകുമാരി, ശ്രീകുമാരി, സുകുമാരി, സജീവ്. മരുമക്കൾ: ഉഷ, വൽസൻപിള്ള, മോഹനൻപിള്ള, പത്മകുമാർപിള്ള, അനിത.