കരുനാഗപ്പള്ളി: തുറയിൽകുന്ന് എസ്.എൻ യു.പി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ കോഴിക്കോട് കളീലിൽ വീട്ടിൽ വൈ. അഹമ്മദ് കുഞ്ഞ് മുസലിയാർ (74) നിര്യാതനായി. ഭാര്യ: നഫീസ (റിട്ട. ടീച്ചർ, ജോൺ എഫ്. കെന്നഡി സ്കൂൾ, അയണിവേലിക്കുളങ്ങര). മക്കൾ: ഹർഷാദ് (എ.എസ്.ഐ, ശൂരനാട് സ്റ്റേഷൻ), ഹസീന (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കൾ: ഷഹന (ടീച്ചർ, പി.കെ.പി.എം എൻ.എസ്.എസ് യു.പി സ്കൂൾ, മാടൻനട), നഹാസ് (ഫാർമസിസ്റ്റ്, കെ.എം.എം.എൽ, ചവറ).