നാൽക്കവല: ചിറക്കൽകോണം അനീഷ് ഭവനിൽ സത്യബാബുവിന്റെയും അംബികയുടെയും മകൻ അനീഷ് (34) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഹോദരൻ: അജീഷ്.