പള്ളിക്കൽ: പ്ലാമൂട് പുത്തനഴികത്ത് വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ അസുമാബീവി (85) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, ജമാലുദ്ദീൻ, ഷഹുബാനത്ത്, റഹിയാനത്ത്. മരുമക്കൾ: സീനത്ത്, അസൂറാബീവി, റഹീംകുട്ടി, നെജീം.