dhayanandhan-75

കേ​ര​ള​പു​രം: ക​ട​യ്യ​ത്ത് വീ​ട്ടിൽ ദ​യാ​ന​ന്ദൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ​. മ​ക്കൾ: പ്ര​കാ​ശൻ ഗു​രു​ക്കൾ, പ്ര​സാ​ദ്, പ്ര​സ​ന്നൻ (കെ.എ​സ്.ആർ.ടി.സി ഡ്രൈ​വർ കൊ​ല്ലം ഡി​പ്പോ). മ​രു​മ​ക്കൾ: ഗീ​ത, മ​ല്ലി​ക, മി​നി​മോൾ.