ഓടനാവട്ടം: കട്ടയിൽ മണികണ്ഠേശ്വരം വിളയിൽ കൊച്ചുപുത്തൻ വീട്ടിൽ സി.വൈ. മാത്യു (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ലിൻസ മാത്യു, ലെസ്ന മാത്യു. മരുമക്കൾ: ഷൈജു തോമസ്, ജിജോ വർഗീസ്.