ക്ലാപ്പന: വരവിള ബിസ്മി മൻസിലിൽ അബ്ദുൽ സലാമിന്റെ ഭാര്യ ആബിദ (52) നിര്യാതയായി. മക്കൾ: അൻസാർ, അജ്മൽ. മരുമക്കൾ: സാജിത, റമീസ.