പന്മന: പുത്തൻചന്ത പാരിച്ചം വീട്ടിൽ അലിയാരുകുഞ്ഞ് (87) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: കാസിംകുഞ്ഞ്, അഹമ്മദ്കുഞ്ഞ്, അബ്ദുൽ റഹിം, ഫാത്തിമാകുഞ്ഞ്, സഫിയത്ത്, നിസ, നസീമ. മരുമക്കൾ: മെഹർബാൽ, ജൂബേരിയ, തനൂജ, ബഷീർ, കാലിദ്, സജീബ്, അഷറഫ്.