കൊല്ലം: ജില്ലയിൽ ഇന്നലെ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം മൂലം 74 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 41 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 784 ആയി. ഈമാസം 17ന് മരിച്ചു. കുളത്തൂപ്പുഴ സ്വദേശി രാജന് (56) അന്തിമ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
വിദേശം
1. യു.എ.ഇയിൽ നിന്നെത്തിയ ചവറ സംസംമുക്ക് സ്വദേശി(41)
അന്യസംസ്ഥാനം
2. പഞ്ചാബിൽ നിന്നെത്തിയ പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി(10)
3. പഞ്ചാബിൽ നിന്നെത്തിയ പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി(6)
സമ്പർക്കം
4. ആര്യങ്കാവ് നെടുമ്പറ സ്വദേശി(38)
5. ഇടമുളയ്ക്കൽ കോക്കാട് സ്വദേശി(39)
6. ഇളമാട് ചെറുവയ്ക്കൽ സ്വദേശി(40)
7. ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി(5)
8. ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി(35)
9. ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി(40)
10. ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി(39)
11. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി(37)
12. കരവാളൂർ മാത്ര സ്വദേശി(47)
13. കരവാളൂർ മാത്ര സ്വദേശിനി(50)
14. കരുനാഗപ്പള്ളി പട.വടക്ക് സ്വദേശി (55)
15. പാരിപ്പള്ളി സ്വദേശി(40)
16. കിഴക്കേ കല്ലട മാറവൂർമുറി സ്വദേശി(28)
17. കുലശേഖരപുരം നെല്ലിക്കുന്നം സ്വദേശി(21)
18. കൊട്ടരക്കര കിഴക്കേകര സ്വദേശി(4)
19. കൊട്ടരക്കര കിഴക്കേകര സ്വദേശിനി(33)
20. കൊട്ടാരക്കര കുളക്കട സ്വദേശി(26)
21. കൊല്ലം കാവനാട് അരവിള സ്വദേശി(67)
22. കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി(21)
23. കൊല്ലം തേവള്ളി പുതുവൽ സ്വദേശി(30)
24. കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശി(65)
25. കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശിനി(62)
26. കൊല്ലം പാലത്തറ സ്വദേശി(43)
2.7 കൊല്ലം പോർട്ട് അർച്ചന നഗർ സ്വദേശിനി(39)
28. കൊല്ലം മരുത്തടി സ്വദേശിനി(37)
29. കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് സ്വദേശി(31)
30. കൊല്ലം വടക്കേവിള കെ.ടി.എൻ നഗർ സ്വദേശിനി(50)
31. കൊല്ലം വാളത്തുംഗൽ സ്വദേശിനി(14)
32. കൊല്ലം വാളത്തുംഗൽ സ്വദേശിനി(42)
33. ചടയമംഗലം ആക്കോണം സ്വദേശി(6)
34. ചടയമംഗലം ആക്കോണം സ്വദേശിനി(10)
35. ചടയമംഗലം ആക്കോണം സ്വദേശിനി(33)
36. ചടയമംഗലം ആക്കോണം സ്വദേശിനി(56)
37. ചടയമംഗലം സ്വദേശി(34)
38. ചവറ പരിമണം സ്വദേശി(26)
39. തഴവ തെക്കേമുറിമേക്ക് സ്വദേശി(28)
40. തിരുവനന്തപുരം കാട്ടാക്കട സ്വദേശി(47)
41. തേവലക്കര നടുവിലക്കര സ്വദേശി(24)
42. തേവലക്കര പുത്തൻസങ്കേതം സ്വദേശി(61)
43. തേവലക്കര പുത്തൻസങ്കേതം സ്വദേശിനി(28)
44. തേവലക്കര പുത്തൻസങ്കേതം സ്വദേശിനി(54)
45. നിലമേൽ കൈതോട് സ്വദേശി(19)
46. നിലമേൽ കൈതോട് സ്വദേശിനി(15)
47. നീണ്ടകര പുച്ചത്തുരുത്ത് സ്വദേശി(49)
48. നീണ്ടകര പുച്ചത്തുരുത്ത് സ്വദേശിനി(42)
49. നെടുമ്പന കിഴക്കേക്കര പള്ളിമൺ സ്വദേശി(24)
50. നെടുമ്പന പുലിയില സ്വദേശിനി(59)
51. പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം സ്വദേശി(20)
52. പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി(40)
53. പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി(70)
54. പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശി(30)
55. പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശിനി(26)
56. പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി(37)
57. പേരയം പടപ്പക്കര സ്വദേശി(38)
58. കൊട്ടിയം ഗുരുമന്ദിരം സ്വദേശി(33)
59. കൊട്ടിയം ഗുരുമന്ദിരം സ്വദേശി (36)
60. കൊട്ടിയം ഗുരുമന്ദിരം സ്വദേശിനി(59)
61. ഉമയനല്ലൂർ സ്വദേശിനി(28)
62. മൈനാഗപ്പള്ളി കടപ്പ സ്വദേശി(65)
63. ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി(58)
64. ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി(51)
65. ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനി(47)
66. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(51)
67. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(20)
68. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(19 )
69. ശാസ്താംകോട്ട പുന്നമൂട് സ്വദേശി(90)
70. ശാസ്താംകോട്ട പുന്നമൂട് സ്വദേശി (24)
71. ശാസ്താംകോട്ട പുന്നമൂട് സ്വദേശി (22)
72. ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി (50)
73. ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനി (50)
74. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി (43)
75. ശൂരനാട് നോർത്ത് തെക്കേമുറി സ്വദേശിനി (52)
76. ശൂരനാട് നോർത്ത് ആനയടി സ്വദേശി (54)
77. കടയ്ക്കൽ പള്ളിമുക്ക് സ്വദേശി (26)