കരിങ്ങന്നൂർ: ആറ്റൂർക്കോണം നമ്പാറ്റിൻചിറ വീട്ടിൽ എൻ. കുട്ടൻ (84, റിട്ട. അദ്ധ്യാപകൻ, കെ.പി.എം എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ) നിര്യാതനായി. ഭാര്യ: പരേതയായ എൻ. മാലതി (റിട്ട. അദ്ധ്യാപിക, ഉഗ്രംകുന്ന്). മകൻ: എൻ.കെ. വിപിൻ റോയ് (ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.എ.എൽ, ബംഗളൂരു). മരുമകൾ: എച്ച്. ലക്ഷ്മി. സഞ്ചയനം 23ന് വൈകിട്ട് 3ന്.