പ്രാക്കുളം: കേശവമന്ദിരത്തിൽ (വേലിക്കെട്ടിൽ) പരേതനായ ഭാസ്കരന്റെ ഭാര്യ ജഗദമ്മ (90) നിര്യാതയായി. മക്കൾ: ദിനേശൻ, ഇന്ദിര, സുരേഷ്, കിഷോർ, വിക്രമൻ, സീന, സേന. മരുമക്കൾ: ലൈല, സത്യശീലൻ, ശോഭ, അമ്പിളി, പത്മകുമാരി, സുരേഷ്കുമാർ, സന്തോഷ്. സഞ്ചയനം 23ന് രാവിലെ 7ന്.