കരുനാഗപ്പള്ളി: വിരമിച്ച സി.ആർ.പി.എഫ് ജീവനക്കാരനും കലാ പൗൾട്രി ഫാം ഉടമയുമായ ആദിനാട് തെക്ക് ഇളമ്പിളിശേരിൽ പി. ധർമ്മരാജൻ (തമ്പി-81) നിര്യാതനായി. ഭാര്യ: പി.കെ. ആനന്ദവല്ലി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ശ്രീകല, ശ്രീകുമാരൻ തമ്പി, ആർ.എൽ.വി ശ്രീഅനന്ദൻ തമ്പി. മരുമക്കൾ: ശങ്കരൻകുട്ടി, യമുന (കേരള ബാങ്ക് മാനേജർ, ദേവികുളങ്ങര). സഞ്ചയനം 23ന് രാവിലെ 8ന്.