ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അന്തേവാസി പ്രഭാകരൻപിള്ള (80) നിര്യാതനായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പോളയത്തോട് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.