karunakaran-73

പത്തനാപുരം: പിടവൂർ ശ്രീദേവ് ഭവനിൽ (നെടിയവിള) കരുണാകരൻ (73) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രഞ്ജു കരുണാകരൻ (യു.എസ്.എ), ശ്രീദേവ് കരുണാകരൻ. മരുമകൾ: ഷിനി ഗുപ്ത (യു.എസ്.എ).