കുന്നത്തൂർ: മാനാമ്പുഴ പനച്ചവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ എൻ. ഓമനഅമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ ജി. മുരളീധരൻപിള്ള, ജി. സുരേന്ദ്രൻപിള്ള, ജി. രവീന്ദ്രൻപിള്ള, പി.ജി. രഘുനാഥ്, ജി. മധുകുമാർ, ജി. ബാബുകുമാർ. മരുമക്കൾ: ആർ. രമാദേവിഅമ്മ, എസ്. വിജയകുമാരിഅമ്മ, എസ്. ഇന്ദുലേഖ, കെ. ജയശ്രീ, പി. ബിന്ദുകുമാരി, ആർ. അമ്പിളികുമാരി. സഞ്ചയനം 23ന് രാവിലെ 8ന്.