പണ്ടാലയ്ക്കൽ: തെക്കേവിള ബി.ആർ.എൻ 74 ൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുഷമ, സുദേവൻ, സുരേഷ്, സുധ,സുമ, അനിതകുമാരി. മരുമക്കൾ: കെ.ജി. തമ്പി, നിർമ്മലകുമാരി, തങ്കച്ചി, അജയകുമാർ, പരേതനായ ശിവരാമൻ, അഡ്വ.രാജേന്ദ്രൻ.