തേവലക്കര: തേവലക്കര അരിനല്ലൂർ മുട്ടം സയനോര ഭവനത്തിൽ സിറിൽ എഡ്‌വേർഡ് (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അരിനല്ലൂർ മുട്ടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജമേരി. മക്കൾ: സയനോര, സാനൂപ്, സാനൂഷ്.