കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ അരയശേരിൽ ലീലാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: വാസുകി. മക്കൾ: കൃപ കൃഷ്ണൻ, ഗീതു കൃഷ്ണൻ (മാരൂർ എച്ച്.എസ്.എസ്, പത്തനംതിട്ട), നീതു കൃഷ്ണൻ. മരുമക്കൾ: സി. സുനിൽ (വില്ലേജ് ഓഫീസ്, കരുനാഗപ്പള്ളി), എസ്. സുലീഷ്, എസ്. സനൽ. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 3ന് രാവിലെ 9ന്.