padmanabhavanpilla-98

പ​ര​വൂർ: പൂ​ത​ക്കു​ളം വൈ​ഷ്​ണ​വ​ത്തിൽ (തെ​ക്കേ പു​ളി​മൂ​ട്) കെ. പ​ത്മ​നാ​ഭൻ​പി​ള്ള (98) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ​അ​മ്മ. മ​ക്കൾ: ശ്രീ​ദേ​വി​അ​മ്മ, കൃ​ഷ്​ണൻ​കു​ട്ടി​പി​ള്ള, ഗി​രീ​ശൻ​പി​ള്ള, സ​തീ​ശൻ​പി​ള്ള (ഡൽ​ഹി). മ​രു​മ​ക്കൾ: പ​രേ​ത​നാ​യ മ​ണി​ക​ണ്ഠൻ​പി​ള്ള, മി​നി, വ​സ​ന്ത​കു​മാ​രി, മി​നി.എ​സ്. പി​ള്ള (ഡൽ​ഹി).