തഴുത്തല: പി.കെ. ജംഗ്ഷൻ കിഴവൂർ സോമവിലാസത്തിൽ പരേതനായ സോമന്റെ ഭാര്യ സുലോചന (79) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രീത, പ്രകാശ്, പരേതരായ പ്രസാദ്, പ്രതീപ്. മരുമക്കൾ: ഷീല, ലത, ദേവരാജൻ, അനിരുദ്ധൻ, ലീന. സഞ്ചയനം 22ന് രാവിലെ 8ന്.