തേവലക്കര: മൊട്ടയ്ക്കൽ കോലത്ത് തെക്കതിൽ രവീന്ദ്രൻപിള്ളയുടെയും ശാരദാമ്മയുടെയും മകൻ രഞ്ചിത്ത് (30) നിര്യാതനായി. സഹോദരങ്ങൾ: രതീഷ്, രതികല. സഞ്ചയനം 23ന് രാവിലെ 7ന്.