കൊല്ലം നഗരസഭാ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തിയ സംഭവത്തിൽ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു.
വീഡിയോ ശ്രീധർലാൽ.എം.എസ്