jaya

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മുരുന്തിയിൽ (എ.പി.ജെ.എ.കെ നഗർ - 62) സുകുമാരന്റെ ഭാര്യ ജയലക്ഷ്മി (59) നിര്യാതയായി. മക്കൾ: രതീഷ്, രാജേഷ്, സൂര്യ. മരുമകൾ: അർച്ചന.