കൊല്ലം: കടപ്പാക്കട സാഗര നഗർ 135 കൂട്ടാണിയിൽ വീട്ടിൽ പരേതനായ സതീശന്റെ മകൻ അനീഷ് സതീശൻ (39) അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മാശാനത്തിൽ. അമ്മ: സി. വത്സല, ഭാര്യ: പാർവതി (അദ്ധ്യാപിക, അബുദാബി), മകൻ: കാശിനാഥൻ. സഹോദരി: വി. നിഷ (അദ്ധ്യാപിക, കുരീപ്പുഴ യു.പി.എസ്)