കൊട്ടാരക്കര: ആനക്കോട്ടൂർ പൊന്നറ വീട്ടിൽ സുകുമാരൻ നായർ (56) നിര്യാതനായി. സംസ്കാരം 24ന് രാവിലെ 11ന്. ഭാര്യ: ബിജുകുമാരി. മക്കൾ: നീതുമോൾ, അഞ്ജുമോൾ. മരുമക്കൾ: സനോജ്, ഗിരീഷ്. സഞ്ചയനം 30ന് രാവിലെ 8ന്.