കൊല്ലം: ഡി.സി.സിയിൽ നടന്ന രാജീവ് ഗാന്ധി ജന്മദിന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മോഹൻശങ്കർ, എ. ഷാനവാസ്ഖാൻ, കോയിവിള രാമചന്ദ്രൻ, സൂരജ് രവി, പി. ജർമ്മിയാസ്, ത്രിദീപ് കുമാർ, സന്തോഷ് തുപ്പാശേരി, ജി. ജയപ്രകാശ്, എസ്. വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു.