padma

പുനലൂർ: ശ്രീപത്മത്തിൽ ആർ. സുരേന്ദ്രന്റെ ഭാര്യ എസ്. പത്മകുമാരി (73, റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, പുനലൂർ) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്, സിന്ധു, സതീഷ്. മരുമക്കൾ: ഷാലി, അനിൽ, സൗമ്യ.