maha

ഏ​രൂർ: തെ​ങ്ങു​വി​ള വീട്ടിൽ (പു​ല്ലു​കു​ള​ങ്ങ​ര പ​ടി​ക്കാ​ത്ര കു​ടും​ബാം​ഗം) കെ. മ​ഹാ​ദേ​വൻ (90, റിട്ട. ഡി.ഇ.ഒ) നിര്യാതനായി. ഭാര്യ: എം.കെ. ക​മ​ല​മ്മ (റിട്ട. എച്ച്.എം), മ​ക്കൾ: കെ. ചാ​ന്ദ്‌​നി, എം. മ​ഞ്​ജു, എം. ജ​യ​റാം (അസോസിയേറ്റ് ഡയറക്ടർ, മൈൻഡ് ട്രീ, ബംഗളൂരു), ഡോ. എം. ജ​യ​കൃ​ഷ്​ണൻ (സീനിയർ ഡെന്റിസ്റ്റ്, കെ.എം ഡെന്റൽ ക്ലിനിക്, കുളത്തൂപ്പുഴ). മരുമക്കൾ: ഡോ. പി. പത്മകുമാർ (പ്രിൻസിപ്പൽ, യു.ഐ.ടി, ഭരണിക്കാവ്), കെ.കെ. അജിത് കുമാർ (റിട്ട. എക്സി. എൻജിനിയർ, ദേവസ്വം ബോർഡ്), ഡി.എസ്. ബിന്ദു (അദ്ധ്യാപിക, എ.കെ.എം.വി എച്ച്.എസ്.എസ്, തടിക്കാട്), സൗമ്യ.