santhosh

മുണ്ടയ്ക്കൽ: പോളയത്തോട് കപ്പലണ്ടിമുക്ക് എഫ്.എഫ്.ആർ.എ സി-4 പുതുവൽപുരയിടത്തിൽ സന്തോഷ് കുമാർ (49) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അശ്വനിതങ്കം, അശോക് കൃഷ്ണ. സഹോദരൻ: കെ. സുനിൽകുമാർ.