sudha

ഏരൂർ: ഹൃദയാഘാതം മൂലം അജ്മാനിൽ വച്ച് മലയാളി മരിച്ചു. ഭാരതീപുരം തുമ്പോട് അനന്ദു ഭവനിൽ സുധാകരൻപിള്ളയാണ് (55) മരിച്ചത്. ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കുന്ന മൃതദേഹം രാത്രി 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: മഞ്ജു സുധാകർ. മക്കൾ: അനന്ദു സുധാകർ, പൂജാ സുധാകർ. സഞ്ചയനം 27ന് രാവിലെ 7.30ന്.