കൊല്ലം: പള്ളിമുക്ക് വടക്കേവിള ഷേക്ന നഗർ- 62 പുതുവീട്ടിൽ പരേതനായ കെ. ചെല്ലപ്പൻ ആചാരിയുടെ ഭാര്യ സുകുമാരി (76) നിര്യാതയായി. മക്കൾ: പരേതനായ സുനിൽ കുമാർ, സിന്ധു, ബിന്ദു, ഗോപകുമാർ. മരുമക്കൾ: ശ്രീലത, പരേതനായ ശ്രീകുമാർ, സത്യൻ, ബിന്ദു.