arjun

തൊടിയൂർ: മുഴങ്ങോടി ശ്രീഭവനത്തിൽ ഗോപകുമാറിന്റെയും (മന്ത്രി കെ.രാജുവിന്റെ ഡ്രൈവർ) ശ്രീലതാദേവിയുടെയും മകൻ അർജ്ജുനൻ (18) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. എ.ഐ.വൈ.എഫ് റെഡ് വോളൻഡിയറായിരുന്നു. സഹോദരി: ബ്രഹ്മ്യ.