nanu

കണ്ണനല്ലൂർ: മുട്ടയ്ക്കാവ് തൊളിക്കോട്ട് പറമ്പിൽ നാണു ആചാരി (94) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ഓമന, രവീന്ദ്രൻ, രാധ, തങ്കമണി, ഇന്ദിര, ഗിരിജ. മരുമക്കൾ: പരേതനായ ശിവശങ്കരൻ, സുധർമ്മ, രാമചന്ദ്രൻ, മുരളി, രവീന്ദ്രനാഥ്, സതീഷ് കുമാർ. സഞ്ചയനം 24ന്.