കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടത്ത് ബിന്ദു ഭവനിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. സഞ്ചയനം 24ന് രാവിലെ 7ന്.