കുണ്ടറ: കാഞ്ഞിരകോട് ചരുവിള പുത്തൻ വീട്ടിൽ കേരളാ സെറാമിക്സ് ജീവനക്കാരൻ വി. ഗോപിനായരുടെ ഭാര്യ കെ. സതി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന്. മക്കൾ: ജയ, ഉണ്ണിക്കൃഷ്ണൻ (സി.ആർ.പി.എഫ്, തിരുവനന്തപുരം). മരുമക്കൾ: സുരേഷ്, രശ്മി.