ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പാ ആനന്ദഭവനത്തിൽ ടി. രാധാകൃഷ്ണൻ (59, റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ) നിര്യാതനായി. കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം ജനറൽ സെക്രട്ടറിയും കേരളകൗമുദി മുൻ ഏജന്റും എസ്.എൻ.ഡി.പി യോഗം മൈനാഗപ്പള്ളി 2248-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബിജി. മക്കൾ: രമ്യാകൃഷ്ണൻ, രേഷ്മ കൃഷ്ണൻ. മരുമകൻ: അജിത്ത് (കെ.എസ്.എഫ്, ഇ).