kaml

മതിലിൽ: പെരിനാട് മുണ്ടിൽ വീട്ടിൽ പരേതനായ റിട്ട. പി.ഡബ്ല്യു.ഡി വർക്ക് സൂപ്രണ്ട് വി. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഇ. കമലാക്ഷിഅമ്മ (89, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സഞ്ചയനം 24ന് രാവിലെ 9ന്.