കിഴക്കേകല്ലട: കൊടുവിള പാവൂർ കിഴക്കേതിൽ പാപ്പച്ചൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജനോവ (റിട്ട. അദ്ധ്യാപിക). മക്കൾ: സുമ പാപ്പച്ചൻ, ഷാജി പാപ്പച്ചൻ (റവന്യൂ വകുപ്പ്), ഷിബു പാപ്പച്ചൻ (പൊലീസ് ഇൻസ്‌പെക്ടർ), ഷീജാ പാപ്പച്ചൻ. മരുമക്കൾ: ഫെലിക്സ് മൈക്കിൾ (എ.എസ്.ഐ, എ.ആർ ക്യാമ്പ്), ദിലീപ് കുമാർ (റവന്യൂ വകുപ്പ്), ക്രസൻസ് നേവിസ് (അദ്ധ്യാപകൻ, ട്രിനിറ്റി ലൈസിയം, കൊല്ലം), ബിന്ദു നെൽസൺ (അദ്ധ്യാപിക, സർക്കാർ സ്കൂൾ).