george

കുളത്തൂപ്പുഴ: മുണ്ടനിൽക്കുന്നതിൽ എം.പി. ജോർജ് (91) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം 22ന് അമേരിക്കയിൽ. കേരള കോൺഗ്രസ് എമ്മിന്റെ കുളത്തൂപ്പുഴയിലെ ആദ്യകാല മണ്ഡലം പ്രസിഡന്റും വൈ.എം.സി.എ സ്ഥാപക അംഗവുമായിരുന്നു. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബാബു ഷാജി,​ മോളി,​ ജോളി,​ ഷീല (എല്ലാവരും യു.എസ്.എ)​,​ ജയ (കോഴിക്കോട്).