nalini

പരവൂർ: ഒല്ലാൽ കാർത്തിക നിവാസിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ. നളിനി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: സുഷമ, സുഭാഷ്, സുലേഖ, സുജാത, സുരേഷ്. മരുമക്കൾ: പരേതനായ സോമരാജൻ, ഷീജ, സുരേഷ്, പരേതനായ സുനിൽകുമാർ, ദീപ.